HomeSSLCHow to Apply for the 10th Equivalency Certificate from SCERT - Kerala How to Apply for the 10th Equivalency Certificate from SCERT - Kerala 0 muralipanamanna Monday, June 05, 2023 തുല്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർ പാലിക്കേണ്ട മാർഗരേഖകൾ Equivalency Certificate Guidelines 01/12/2022 മുതല്‍ നിലവില്‍ പരമര്‍ശിച്ചിട്ടുള്ള (പരാമര്‍ശങ്ങള്‍ 1,2,3 ഉള്‍പ്പടെ എല്ലാവരും) മാനദണ്ഡങ്ങളോടൊപ്പം താഴെ പറയുന്ന രേഖകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. 50/- രൂപ വിലവരുന്ന മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കണം. ക്യു.ആര് കോഡ് സ്കാന്‍ ചെയ്യാന്‍ കഴിയുന്നതോ വ്യക്തതയുള്ളതോ ആയ സര്ട്ടിഫികട്ടുകളുടെ പകര്‍പ്പ് സമര്‍പ്പിക്കണം. The Director State Council of Educational Research & Training (SCERT) Poojappura P.O Thiruvananthapuram Kerala PIN - 695012 Download Equivalency Certificate - Guidelines | ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ Equivalency Certificate - സത്യവാങ്മൂലം മാതൃക Equivalency Certificate - പൊതു വിദ്യാഭ്യാസ വകുപ്പ് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (എൻ.ഐ.ഒ.എസ് )- സെക്കണ്ടറി - സീനിയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് - തുല്യത അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ പരിഷ്കരിച്ച ഉത്തരവ് - ORDER G.O.(Rt) No.4411/2019/GEDN Dated, 24/10/2019 Tags SSLC Newer Older